ആളെ നോക്കേണ്ട തെളിവ് നോക്കുക..
കേരളത്തിലെ തൌഹീദി പ്രസ്ഥാനം സ്ഥാപിതമായത് എന്തിനു വേണ്ടിയാണ് എന്നറിയാത്ത, ജനനം കൊണ്ട് മുജാഹിദ് ആയിപ്പോയ ഒരു പാട് ആളുകളാണ് സത്യത്തില്‍ പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണം. ഒരു കൂട്ടം ആളുകള്‍ കൂടി കുറെ ശിര്‍ക്കിനെയും ബിദ് അത്തിനെയും സാഹചര്യം നോക്കി എതിര്‍ക്കുക എന്ന മിനിമം പരിപാടിയല്ല, മറിച്ചു, ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുകയും അത് സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും അതിന്നെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്ന ഒരു സത്യവിശ്വാസിക്ക് ആവശ്യം ഉണ്ടായിരിക്കേണ്ട പരമ പ്രധാനമായ ചുമതലാ നിര്‍വഹണ മാണ് ഈ ആദര്‍ശ പ്രസ്ഥാനത്തിന് തുടക്കമിട്ടവരും ഇന്നലെകളില്‍ ഇതിന്‍റെ നായക സ്ഥാനീയരായവരും അവരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന പണ്ഡിതരും ചെയ്തത്. എന്നാല്‍ ഇടവേളകളില്‍ അതിന്നെതിരായി പല കോണുകളില്‍ നിന്നും ചിലപ്പോഴൊക്കെ ഉള്ളില്‍ നിന്ന് തന്നെയും, ഹദീസ് നിഷേധത്തി ന്‍റെയും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തി ന്‍റെയും അകമ്പടിയോടെ അപസ്വരങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെ പ്രമാണങ്ങള്‍ കൊണ്ട് എതിര്‍ത്ത് തോല്‍പിക്കുകയും ഗത്യന്തരമില്ലാതെ അത്തരം ആളുകള്‍ പടിയിറങ്ങി വേറെ വഴി അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.
അതിന്‍റെ അവസാനത്തെ ഉദാഹരണമായിരുന്നു 2002 ലേത് എങ്കിലും എല്ലാത്തിലും സമാനമായ ഒരു വ്യെതിയാനം അടിസ്ഥാന പരമായി ഉണ്ടായിരുന്നു. ഹദീസുകളോടുള്ള സമീപനമായിരുന്നു അത്. വേറിട്ട് പോയ ആളുകളില്‍ ഭൂരിഭാഗവും ഹദീസ് സ്വീകരിക്കുന്നിടത്ത്, സ്വഹീ ഹാണെങ്കില്‍, നമ്മുടെ താല്‍പര്യത്തിനോ ബുദ്ധിക്കോ , ശാസ്ത്രത്തിനോ യോചിച്ചില്ലെങ്കിലും സ്വീകരിക്കുക എന്ന അഹല് സ്സുന്നയുടെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്തവര്‍ ആയിരുന്നു. ഹദീസ് നിഷേധത്തി ന്‍റെ തുടക്കവും ദഅവത്തി ന്‍റെ മുന്‍ഗണനാ ക്രമവും തൊട്ടു അവര്‍ക്കുണ്ടായ വ്യെതിയാനം അക്കമിട്ടു അവരെയും സാധാരണക്കാരെയും ബോധ്യപ്പെടുത്തിയതിനാല്‍ 8 0 ഉം 8 5 ഉം ശതമാന ക്കണ ക്ക് പറഞ്ഞവര്‍ ഇന്ന് 8 ശതമാനത്തില്‍ എത്തിയത് അവരില്‍ ഖുര്‍ആനും ഹദീസും സലഫുകളുടെ ഫഹമിന് അനുസരിച്ചല്ല അധികപേരും മനസ്സിലാക്കുന്നതും പരിഗണിക്കുന്നതും എന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞതിനാലാണ്.
എന്നാല്‍ അതെ വ്യെതിയാനം, ഹദീസുകളോടുള്ള നിലപാടിലടക്കം ഒരു വേള അതിനേക്കാള്‍ അപകടമായ അവസ്ഥയില്‍ വീണ്ടും പ്രസ്ഥാനത്തിലെ ചിലരെത്തുകയും,എന്നാല്‍ മുന്‍പ് മടവൂരികള്‍ ശ്രമിച്ചു പരാജയപ്പെട്ട, സംഘടന കയ്യിലോതുക്കുക എന്ന ദൌത്യത്തില്‍ നെറികെട്ട ഗൂഡ പ്രവര്‍ത്തനത്തിലൂടെ വിജയം കാണുകയും ചെയ്തതിനാല്‍, ഇത്തവണ വ്യെതിയാനക്കാര്‍ക്ക് ഔദ്യോഗിക പരിവേഷം ലഭിച്ചു എന്നത് മാത്രമാണ് കാര്യമായ വ്യെത്യാസം. അന്ന് അവര്‍ക്ക് തൌഹീദില്‍ പിഴവ് പറ്റിയെന്നു ആരോപിക്കുകയോ, ആ പിളര്‍പ്പി ന്‍റെ പേരില്‍ നമ്മുടെ സ്ഥാപനങ്ങളില്‍ നിന്ന് അത്തരം ആദര്‍ശ മുള്ള കാരണം കൊണ്ട് പുറത്താക്കി കഞ്ഞികുടി മുട്ടിക്കുകയോ ഉണ്ടായില്ല. എന്നാല്‍ ഇത്തവണ, ഒരു പേരും നുണ, അതും അതി ഗൌരവമായ ശിര്‍ക്ക് ആരോപണം നടത്തി മനുഷ്യ മനസ്സില്‍ മതിലുകള്‍ തീര്‍ക്കാനും, ആ ആരോപണത്തില്‍ കയ്യൊപ്പ് വെക്കാത്തവരെ മുഴുവന്‍ ജിന്നൂരിയാക്കി, അല്ലാഹു അല്ലാത്തവരോട് തേടാമെന്ന വാദം ഉള്ളവരാണ് എന്ന പച്ച കള്ളം ചുമത്താനും കൊക്കസിനു മടിയുണ്ടായില്ല. ഈ സമൂഹം അമാനത്തായി ഏല്‍പിച്ച നേതൃത്വം ഉപയോഗിച്ചു കൊണ്ട് പാതിരാവുകളില്‍ ഖുര്‍ആന്‍ വചനങ്ങളുടെ അകമ്പടിയോടെ അണിയറയില്‍ തയ്യാറാക്കപ്പെട്ട തിരക്കഥ ക്കനുസരിച്ച്, പികെ അഹമദ് സാഹിബ് പറഞ്ഞ വാടക്കാരടക്കം, ലവ ലേശം പരലോക ചിന്തയോ മന:സാക്ഷി കുത്തോ ഇല്ലാതെ പുറത്തു വിട്ടപ്പോള്‍, കേവലം സങ്കടന പിടിക്കാനും, സി ഡി ടവറി ന്‍റെ പിന്നാമ്പുറ ചതിക്കഥകള്‍ മാലോകരറിയാതിരിക്കാനും, പിശാചിന്‍റെ പണിയെടുത്തു, ഭിന്നിപ്പിച്ച ഇവരുടെ ഇന്നത്തെ അവസ്ഥയൊന്നു വിശകലനം ചെയ്യുന്നത് നന്നായിരിക്കും.
അതിനാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ച, അഹല് സ്സുന്നക്ക് അന്യമായ വ്യെക്തമായ നിങ്ങള്‍ കണ്ണാടിക്കൂട്ടില്‍ പ്രതിഷ്ടിച്ച അമാനത്ത് മറന്ന നേതൃത്വം എത്തിപ്പെട്ട പതനം ചൂണ്ടി ക്കാട്ടിയത്. അതിലൊന്നു പോലും തെറ്റാണെന്നോ, അതാണ് ശരിയായ ആദര്‍ശം എന്നോ സ്ഥാപിക്കാന്‍ കഴിയാതെ, നേതാക്കന്‍മാരെ അനുകരിച്ചു, പലപ്പോഴും ആവര്‍ത്തിക്കുന്ന കളവു വീണ്ടും താങ്കള്‍ ആവര്‍ത്തിച്ചു. ആരാണ് സഹോദരാ മുസ്ലിം ജിന്നിനോട് ചോദിച്ചു കൂടെ എന്ന് പറഞ്ഞത്?. കളവു പറയാതെ ഒരു പേജു എഴുതാന്‍ പോലും 10 മിനുട്ട് പ്രസംഗം നടത്താന്‍ പോലും കഴിയാതായോ നിങ്ങള്‍ക്ക്? ഇത്തരം കളവുകളും വ്യെതിയാനവും മറക്കാന്‍, ഈ കൂട്ടായ്മയിലെ കേവല സംഘടനാ പരമായ , ഭൌതികമായ ചില വിഷയങ്ങളിലെ ഭിന്നാഭിപ്രായവും അതിന്‍റെ പേരില്‍ നടക്കുന്ന, സലഫികളുടെ ഉന്നതമായ അവര്‍ക്കിടയിലെ ഇത്തരം ഭിന്നതകളില്‍ കാണിക്കേണ്ട സൌഹാര്‍ദ്ധ പരമായ സമീപനത്തിന് വിരുദ്ധമായ ചിലരുടെ ചില്ലറ അടുക്കള വര്‍ത്തമാനങ്ങളും ചൂണ്ടിക്കാട്ടി, കണ്ടില്ലേ, ഇത് കൊണ്ടാണ് ഞമ്മന്‍റെ നേതാക്കള്‍ ഇവരെ പുറത്താക്കിയത് എന്ന രീതിയിലുള്ള പരാമര്‍ശം, കേവല നാലാം കിട രാഷ്ട്രീയ ക്കാരില്‍ നിന്നാണ് സാധാരണ കേള്‍ക്കാറ്. ആധുനികരും പൌരാണികരുമായ സലഫി പണ്ഡിതന്‍ മാര്‍ അഖീ ദയിലും മറ്റ് അടിസ്ഥാന വിഷയങ്ങളിലും ഒരേ വീക്ഷണം പുലര്‍ത്തിയിരുന്നു വെങ്കിലും ഇത്തരം ഇജ്തി ഹാദീ പരമായ ഭിന്നതകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അത് അവര്‍ക്കിടയിലെ പിടലിപ്പിണക്കമായി ആരും അവതരിപ്പിക്കാറില്ല. ഖുര്‍ആനി ല്‍ വന്ന ഏതെങ്കിലും വിഷയത്തിലോ, ഹദീസ് സ്വീകരിക്കുന്നതിലോ, അത് പോലെയുള്ള ഏതെങ്കിലും അടിസ്ഥാന വിഷയങ്ങളിളോ ഞങ്ങള്‍ തമ്മില്‍ ഉള്ള ഭിന്നത, ഞങ്ങളിലെ അഭിപ്രായ വ്യെത്യാസം അഘോഷിക്കുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?
ഒരു മുവഹ്ഹിദിനേ സംബന്ധിച്ച് ഏറ്റവും അപമാനകരം അയാളില്‍ നിന്ന് ശിര്‍ക്ക് സംഭവിക്കുകയോ കുഫ്ര്‍ സംഭവിക്കുകയോ ആണ്. അല്ലാതെ ആളുകള്‍ തെളിവില്ലാതെ എന്തെങ്കിലും വിഷയം ആരോപിക്കുന്നതല്ല. അത്തരം എതിരാളികളുടെ ആരോപണം പ്രവാചകന്‍മാര്‍ തൊട്ടു സത്യ പ്രബോധന രംഗത്തുള്ള എല്ലാവരും നേരിടേണ്ടി വരാറുണ്ട്. ഇവിടെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം കേരളത്തിലെയും, ലോകമെമ്പാടു മുള്ള മലയാളികളായ മുജാഹിദുകള്‍ പ്രാര്‍ത്ഥിച്ചിരുന്നത് , അവര്‍ കണ്ണീരൊഴുക്കി രാത്രി നിസ്കാരങ്ങളില്‍ അല്ലാഹുവിനോട് തേടിയിരുന്നത്, മുജാഹിദ് മനസ്സുകളില്‍ കേവല സങ്കുചിത താല്‍പര്യത്തിനു വേണ്ടി ഭിന്നിപ്പിച്ചവരെ നീ പരാജയപ്പെടുത്തണെ എന്നും ഹഖിനെ വിജയിപ്പിക്കണേ എന്നുമായിരുന്നു. അല്ലാതെ, ഇജ് തിഹാ ദീ പരമായ വിഷയങ്ങളില്‍ പോലും നീ ഞങ്ങളില്‍ അഭിപ്രായ വെത്യാസമു ന്ടാക്കരുതെ, ഞങ്ങളുടെ സംഘടനയെ നീ ഒത്തൊരുമയോടെ എല്ലാരും ചേര്‍ന്ന് വലുതാക്കി തരണേ എന്നായിരുന്നില്ല. ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു എന്നതിന് കഴിഞ്ഞ മാസങ്ങളില്‍ മുജാഹിദ് കേരളം സാക്ഷിയായതുമാണ്.
അതിന്‍റെ അവസാനത്തെ ഉദാഹരണമായിരുന്നു 2002 ലേത് എങ്കിലും എല്ലാത്തിലും സമാനമായ ഒരു വ്യെതിയാനം അടിസ്ഥാന പരമായി ഉണ്ടായിരുന്നു. ഹദീസുകളോടുള്ള സമീപനമായിരുന്നു അത്. വേറിട്ട് പോയ ആളുകളില്‍ ഭൂരിഭാഗവും ഹദീസ് സ്വീകരിക്കുന്നിടത്ത്, സ്വഹീ ഹാണെങ്കില്‍, നമ്മുടെ താല്‍പര്യത്തിനോ ബുദ്ധിക്കോ , ശാസ്ത്രത്തിനോ യോചിച്ചില്ലെങ്കിലും സ്വീകരിക്കുക എന്ന അഹല് സ്സുന്നയുടെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്തവര്‍ ആയിരുന്നു. ഹദീസ് നിഷേധത്തി ന്‍റെ തുടക്കവും ദഅവത്തി ന്‍റെ മുന്‍ഗണനാ ക്രമവും തൊട്ടു അവര്‍ക്കുണ്ടായ വ്യെതിയാനം അക്കമിട്ടു അവരെയും സാധാരണക്കാരെയും ബോധ്യപ്പെടുത്തിയതിനാല്‍ 8 0 ഉം 8 5 ഉം ശതമാന ക്കണ ക്ക് പറഞ്ഞവര്‍ ഇന്ന് 8 ശതമാനത്തില്‍ എത്തിയത് അവരില്‍ ഖുര്‍ആനും ഹദീസും സലഫുകളുടെ ഫഹമിന് അനുസരിച്ചല്ല അധികപേരും മനസ്സിലാക്കുന്നതും പരിഗണിക്കുന്നതും എന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞതിനാലാണ്.
എന്നാല്‍ അതെ വ്യെതിയാനം, ഹദീസുകളോടുള്ള നിലപാടിലടക്കം ഒരു വേള അതിനേക്കാള്‍ അപകടമായ അവസ്ഥയില്‍ വീണ്ടും പ്രസ്ഥാനത്തിലെ ചിലരെത്തുകയും,എന്നാല്‍ മുന്‍പ് മടവൂരികള്‍ ശ്രമിച്ചു പരാജയപ്പെട്ട, സംഘടന കയ്യിലോതുക്കുക എന്ന ദൌത്യത്തില്‍ നെറികെട്ട ഗൂഡ പ്രവര്‍ത്തനത്തിലൂടെ വിജയം കാണുകയും ചെയ്തതിനാല്‍, ഇത്തവണ വ്യെതിയാനക്കാര്‍ക്ക് ഔദ്യോഗിക പരിവേഷം ലഭിച്ചു എന്നത് മാത്രമാണ് കാര്യമായ വ്യെത്യാസം. അന്ന് അവര്‍ക്ക് തൌഹീദില്‍ പിഴവ് പറ്റിയെന്നു ആരോപിക്കുകയോ, ആ പിളര്‍പ്പി ന്‍റെ പേരില്‍ നമ്മുടെ സ്ഥാപനങ്ങളില്‍ നിന്ന് അത്തരം ആദര്‍ശ മുള്ള കാരണം കൊണ്ട് പുറത്താക്കി കഞ്ഞികുടി മുട്ടിക്കുകയോ ഉണ്ടായില്ല. എന്നാല്‍ ഇത്തവണ, ഒരു പേരും നുണ, അതും അതി ഗൌരവമായ ശിര്‍ക്ക് ആരോപണം നടത്തി മനുഷ്യ മനസ്സില്‍ മതിലുകള്‍ തീര്‍ക്കാനും, ആ ആരോപണത്തില്‍ കയ്യൊപ്പ് വെക്കാത്തവരെ മുഴുവന്‍ ജിന്നൂരിയാക്കി, അല്ലാഹു അല്ലാത്തവരോട് തേടാമെന്ന വാദം ഉള്ളവരാണ് എന്ന പച്ച കള്ളം ചുമത്താനും കൊക്കസിനു മടിയുണ്ടായില്ല. ഈ സമൂഹം അമാനത്തായി ഏല്‍പിച്ച നേതൃത്വം ഉപയോഗിച്ചു കൊണ്ട് പാതിരാവുകളില്‍ ഖുര്‍ആന്‍ വചനങ്ങളുടെ അകമ്പടിയോടെ അണിയറയില്‍ തയ്യാറാക്കപ്പെട്ട തിരക്കഥ ക്കനുസരിച്ച്, പികെ അഹമദ് സാഹിബ് പറഞ്ഞ വാടക്കാരടക്കം, ലവ ലേശം പരലോക ചിന്തയോ മന:സാക്ഷി കുത്തോ ഇല്ലാതെ പുറത്തു വിട്ടപ്പോള്‍, കേവലം സങ്കടന പിടിക്കാനും, സി ഡി ടവറി ന്‍റെ പിന്നാമ്പുറ ചതിക്കഥകള്‍ മാലോകരറിയാതിരിക്കാനും, പിശാചിന്‍റെ പണിയെടുത്തു, ഭിന്നിപ്പിച്ച ഇവരുടെ ഇന്നത്തെ അവസ്ഥയൊന്നു വിശകലനം ചെയ്യുന്നത് നന്നായിരിക്കും.
അതിനാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ച, അഹല് സ്സുന്നക്ക് അന്യമായ വ്യെക്തമായ നിങ്ങള്‍ കണ്ണാടിക്കൂട്ടില്‍ പ്രതിഷ്ടിച്ച അമാനത്ത് മറന്ന നേതൃത്വം എത്തിപ്പെട്ട പതനം ചൂണ്ടി ക്കാട്ടിയത്. അതിലൊന്നു പോലും തെറ്റാണെന്നോ, അതാണ് ശരിയായ ആദര്‍ശം എന്നോ സ്ഥാപിക്കാന്‍ കഴിയാതെ, നേതാക്കന്‍മാരെ അനുകരിച്ചു, പലപ്പോഴും ആവര്‍ത്തിക്കുന്ന കളവു വീണ്ടും താങ്കള്‍ ആവര്‍ത്തിച്ചു. ആരാണ് സഹോദരാ മുസ്ലിം ജിന്നിനോട് ചോദിച്ചു കൂടെ എന്ന് പറഞ്ഞത്?. കളവു പറയാതെ ഒരു പേജു എഴുതാന്‍ പോലും 10 മിനുട്ട് പ്രസംഗം നടത്താന്‍ പോലും കഴിയാതായോ നിങ്ങള്‍ക്ക്? ഇത്തരം കളവുകളും വ്യെതിയാനവും മറക്കാന്‍, ഈ കൂട്ടായ്മയിലെ കേവല സംഘടനാ പരമായ , ഭൌതികമായ ചില വിഷയങ്ങളിലെ ഭിന്നാഭിപ്രായവും അതിന്‍റെ പേരില്‍ നടക്കുന്ന, സലഫികളുടെ ഉന്നതമായ അവര്‍ക്കിടയിലെ ഇത്തരം ഭിന്നതകളില്‍ കാണിക്കേണ്ട സൌഹാര്‍ദ്ധ പരമായ സമീപനത്തിന് വിരുദ്ധമായ ചിലരുടെ ചില്ലറ അടുക്കള വര്‍ത്തമാനങ്ങളും ചൂണ്ടിക്കാട്ടി, കണ്ടില്ലേ, ഇത് കൊണ്ടാണ് ഞമ്മന്‍റെ നേതാക്കള്‍ ഇവരെ പുറത്താക്കിയത് എന്ന രീതിയിലുള്ള പരാമര്‍ശം, കേവല നാലാം കിട രാഷ്ട്രീയ ക്കാരില്‍ നിന്നാണ് സാധാരണ കേള്‍ക്കാറ്. ആധുനികരും പൌരാണികരുമായ സലഫി പണ്ഡിതന്‍ മാര്‍ അഖീ ദയിലും മറ്റ് അടിസ്ഥാന വിഷയങ്ങളിലും ഒരേ വീക്ഷണം പുലര്‍ത്തിയിരുന്നു വെങ്കിലും ഇത്തരം ഇജ്തി ഹാദീ പരമായ ഭിന്നതകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അത് അവര്‍ക്കിടയിലെ പിടലിപ്പിണക്കമായി ആരും അവതരിപ്പിക്കാറില്ല. ഖുര്‍ആനി
ഒരു മുവഹ്ഹിദിനേ സംബന്ധിച്ച് ഏറ്റവും അപമാനകരം അയാളില്‍ നിന്ന് ശിര്‍ക്ക് സംഭവിക്കുകയോ കുഫ്ര്‍ സംഭവിക്കുകയോ ആണ്. അല്ലാതെ ആളുകള്‍ തെളിവില്ലാതെ എന്തെങ്കിലും വിഷയം ആരോപിക്കുന്നതല്ല. അത്തരം എതിരാളികളുടെ ആരോപണം പ്രവാചകന്‍മാര്‍ തൊട്ടു സത്യ പ്രബോധന രംഗത്തുള്ള എല്ലാവരും നേരിടേണ്ടി വരാറുണ്ട്. ഇവിടെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം കേരളത്തിലെയും, ലോകമെമ്പാടു മുള്ള മലയാളികളായ മുജാഹിദുകള്‍ പ്രാര്‍ത്ഥിച്ചിരുന്നത് , അവര്‍ കണ്ണീരൊഴുക്കി രാത്രി നിസ്കാരങ്ങളില്‍ അല്ലാഹുവിനോട് തേടിയിരുന്നത്, മുജാഹിദ് മനസ്സുകളില്‍ കേവല സങ്കുചിത താല്‍പര്യത്തിനു വേണ്ടി ഭിന്നിപ്പിച്ചവരെ നീ പരാജയപ്പെടുത്തണെ എന്നും ഹഖിനെ വിജയിപ്പിക്കണേ എന്നുമായിരുന്നു. അല്ലാതെ, ഇജ്
ആദ്യമായി, അന്യായമായി മുജാഹിദു കളുടെ മേല്‍ ശിര്‍ക്കാരോപിച്ച കോക്കസ് പാളയത്തിലെ സംസ്ഥാന നേതാക്കള്‍ തന്നെ ശിര്‍ക്കന്‍ പ്രവര്‍ത്തങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്തതിനു നമ്മള്‍ സാക്ഷികളായി. അത് ടി പി യുടെ അക്ബര്‍ സാഹിബ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ശിര്‍ക്കാണ് എന്ന് പറഞ്ഞ യോഗ ഉത്ഘാടനം നിര്‍വഹിച്ചു കൊണ്ട് തുടക്കമിടുകയും, അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍ക്കും, പിശാചു മനുഷ്യ മനസ്സിലുള്ളത് അറിയും തുടങ്ങി ഖുറാഫികള്‍ പേറുന്ന വിശ്വാസം ഏറ്റു പറഞ്ഞു, അതിനു ഖുര്‍ആനില്‍ ആയത്തുണ്ട് എന്ന് വരെ പറഞ്ഞു കൊണ്ട് നാസര്‍ സുല്ലമി, ഹനീഫ് ടീം പല വേദികളില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അവിടെയും നില്‍ക്കാതെ, അഴിഞ്ഞിലത്ത് വെച്ചു പുതിയ കൈത്തിരി കത്തിച്ച, അന്യ മതസ്ഥര്‍ക്ക് വേദം ഓതിക്കൊടുക്കുന്ന അക്ബര്‍ സാഹിബ് ''നിന്നോട് മാത്രം സഹായം ചോദിക്കുന്നു'' എന്ന് പറയുന്ന ഫാത്തിഹ സൂറത്തിലെ സഹായ തെട്ടത്തില്‍ അല്ലാഹുവിനെ കൂടാതെ, ദ്രിശ്യ ലോകത്തുള്ള മനുഷ്യരെയും ഉള്‍പ്പെടുത്തി, ലോകത്ത് ഇതിനു മുന്‍പ് ഖുറാഫികള്‍ മാത്രം പറഞ്ഞ വ്യാഖ്യാനം കൊടുത്തു കൊണ്ട്, തൌഹീദിന് പുതിയ ആഖ്യാനം രചിക്കുകയുണ്ടായി. അവിടെയും കൊണ്ട് അവസാനിപ്പിക്കാതെ, അക്ബര്‍ സാഹിബ് കൊളുത്തിയ കൈത്തിരി ഏറ്റെടുത്ത സംസ്ഥാന നേതാവ് ബഹു ദൈവാരാധനയുടെ മകുടോദാഹരണമായി മദ്രസ്സയിലെ 3ആം ക്ലാസ് വിദ്യാ ര്‍ഥി പോലും മനസ്സിലാക്കുന്ന, നിലവിളക്ക് തന്നെ, ഹൈന്ദവ പാരമ് പര്യ ആരാധനാ സമ്പ്രദായ മനുസരിച് ചു, ഇടതു വിരല്‍ തുമ്പുകള്‍ വലത ു കയ്യിന്‍റെ മധ്യത്തില്‍ വെച് ചു തന്നെ കത്തിച്ചു മാതൃക കാണി ച്ചത് ഒരു ഞെട്ടലോടെയാണ് നാമൊക് കെ കണ്ടത്.
ഇനി പറയുക, നിഷ്പക്ഷമായി, ഇതല്ലേ ഒരു മുജാഹിദിനെ സംബന്ധിച്ച ഏറ്റവും വലിയ പതനം?...ഇതല്ലേ ഒരു മുവഹ്ഹിദ് ഒരിക്കലും പൊറുപ്പിക്കാത്ത ആദര്‍ശ വ്യെതിയാനം?. അല്ലാതെ, ഇജ്തിഹാദീ പരമായ ആധുനിക വിഷയങ്ങളില്‍ സ്വലാഹിയും കൂട്ടായ്മയും തമ്മിലുണ്ടായതും, സ്വാഭാവികമായി ഒരു കൂട്ടായ്മക്കകത്തു ഉണ്ടായേക്കാവുന്ന ചില്ലറ അടുക്കള കാര്യങ്ങളും ആണോ? അല്ലാഹുവിങ്കല്‍ അതി ഗൌരവമായ, ആദര്‍ശത്തില്‍ വന്ന ഇത്തരം വന്‍ വ്യെതിയാനങ്ങള്‍ മൂടി വെച്ചു ഇത്തരം ആധുനികമായ ചില്ലറ അടുക്കള കാര്യങ്ങള്‍ കുത്തി ചികഞ്ഞു, നാട്ടുമ്പുറത്തെ, കുത് തിത്തിരിപ്പുണ്ടാക്കുന്ന ചില അമ്മായി മാരുടെ നിലവാരത്തില്‍ കാര്യങ്ങള്‍ എടുത്തു, അതിനെ ഖുര്‍ആനിലെ ആയത്തുകളുടെ മേമ്പൊടി ചേര്‍ത്ത്, എല്ലില്ലാത്ത നാവു കൊണ്ട്, സൈക്കിള്‍ അഭ്യാസക്കാരുടെ ആയാസത്തോടെ ഒരു തൌഹീദി സംഘടനയുടെ മുഖ്യ വിഷയമായി അവതരിപ്പിക്കാന്‍?..
കൂട്ടായ്മയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ല, എന്നോ, ഇജ്തി ഹാദീ പരമായ ആധുനികമായ വിഷയങ്ങില്‍ അഭിപ്രായ വെത്യാസം ഉണ്ടാകില്ല എന്നോ ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? മറിച്ചു, ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിലും ഹദീസ് വിശദീകരിക്കുന്നതിലും അത് സ്വീകരിക്കുന്നതിലും, സ്വലാഹിക് കോ ഈ കൂട്ടായ്മയിലെ അവസാനത്തെ ആളിനോ വരെ ഒരേ നിലപാടാണ്. ആര്‍ജവമുണ്ടോ, നിങ് ങളിലെ ഒരു പത്ത് പേരുള്ള ഒരു കമ്മറ്റിയെങ്കിലും, അങ്ങിനെ ഒരേ അഭിപ്രായം ഈ അടിസ്ഥാന വിഷയങ്ങില്‍ ഏകോപിച്ചു ആദര്‍ശം ഉള്ളവര്‍? ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച, കെ വി അബ്ദുല്ലത്തീഫ് മൌലവി, അക്ബര്‍, അബ്ദു റഹിമാന്‍ സലഫി, എന്നിവരും, ഹദീസ് നിഷേധികളായ അകലാനി പണ്ഡിതന്മാരും അടക്കം എത്ര അടിസ്ഥാന പരമായ വൈകല്യങ്ങള്‍ ഉള്ളവര്‍ അപ്പുറത്ത് ഉണ്ട്?.
നിഷേധിക്കാന്‍ ആവുമോ നിങ്ങള്‍ക്ക്?
താടി നീട്ടുന്ന, നെരിയാണിക്ക് മുകളില്‍ വസ്ത്രം കയറ്റി ഉടുക്കുന്ന ഒരു ന്യൂനപക്ഷവും, അതിനെയെല്ലാം പുച്ചിക്കുകയും, പരിഹസിക്കുകയും , ഉലുവ്വയും ചുണ്ണാമ്പും ആക്കി അപഹസിച്ചവരും സംഗീതം, ടി വി ചാനലിലെ ആഭാസം എന്നിവ ആഘോഷമാക്കിയവനും, അതിനു വേണ്ടി പണിയെടുക്കുന്നവും, അതിന്‍റെ പ്രേമികളും, റുഖയ നടത്തിയവനും, ഒപ്പം പോയവനും, ആളെ പേടിച്ചു, ഒളിഞ്ഞു നടന്നവനും, അതിനെ അന്ധവിശ്വാസമാക്കുന്നവരും അടക്കം, വേലായുധന്‍റെ പാമ്പിന്‍ കൂടായ നിങ്ങളെ, പക്ഷെ ഒരുമിപ്പിക്കുന്ന ഭൌതികമായ കാരണങ്ങള്‍ ഉള്ളതിനാല്‍ നേരില്‍ കണ്ടാലും പൊതു ജനമധ്യത്തിലും ക്ലോസപ്പ് ചിരിയും കെട്ടി പ്പിടുത്തവുമായി ഫോട്ടോക്ക് പോസ് ചെയ്യുമെങ്കിലും, ഐക്യമെന്നു വിളിക്കാമോ? എന്നാല്‍ മേല്‍ പറഞ്ഞ സലഫികളെ സംബന്ധിച്ചേടത്തോളം അതി പ്രാധാനമായ, വിഷയങ്ങളില്‍ ഒന്നിലെങ്കിലും സ്വലാഹിക്കോ, കൂട്ടായ്മയിലെ ഏതെങ്കിലും ഒരംഗത്തിനോ പോലും അഭിപ്രായ അനൈക്യം കണ്ടെത്തുക സാധ്യമല്ല. കഴിയുമോ നിങ്ങള്‍ക്ക് ഒരു പ്രാദേശിക കമ്മറ്റിയിലെ എങ്കിലും എല്ലാവര്‍ക്കും മേല്‍ വിഷയങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍?..അതാണ് വളച്ചു കെട്ടാതെ ജനങ്ങളോട് പറയേണ്ടത്. മരിച്ചു പോയ മഹാന്‍മാ രായ ഈ ആദര്‍ശ പ്രസ്ഥാനത്തിലെ നേതാക്കള്‍ പണിയെടുത്തത് അതിനാണ്. അല്ലാതെ രാഷ്ട്രീയ പാര്‍ടിക്കാരെ പോലെ പൊതു ജനങ്ങളുടെ മുന്നിലെത്തുമ്പോള്‍ സ്റ്റേജില്‍ ഒന്നിച്ചിരുന്നു, പുറത്തിറങ്ങി യാല്‍ പരസ്പരം വാടക്കാരനും, കാമറക്കാരനുമാക്കാ നല്ല.
അത് കൊണ്ട്, നിഷ്പക്ഷമായി കാര്യങ്ങള്‍ വിലയിരുത്തുന്ന, പരലോകത്തിന് പ്രാധാന്യം നല്‍കുന്നവര്‍ ചെയ്യേണ്ടത്, സംഘടന അല്ല, ആദര്‍ശമാണ് വലുത് എന്ന് തിരിച്ചറിയുകയും, നേതാക്കള്‍ പറഞ്ഞു എന്ന് വെച്ചു കളവുകള്‍ ഹലാലാകില്ല എന്ന് മനസ്സിലാക്കുകയും ചെയ്യുക. വീണ്ടും വിനയപൂര്‍വ്വം അപേക്ഷിക്കാനുള്ളത്, ഇതൊരു കേവലം വാക്ക് പയറ്റ് ആക്കിയെടുക്കാതെ, മുന്‍പ് ഞാന്‍ അക്കമിട്ട് കൊടുത്ത വിഷയങ്ങള്‍ സത്യമല്ല എങ്കില്‍ അത് തെളിവടക്കം നല്‍കുക, എങ്കില്‍ ഞാന്‍ മാപ്പ് പറയാം. താങ്കളോടൊപ്പം നില്‍ക്കാം. അതിനു കഴിയില്ലെങ്കില്‍ എന്ത് ന്യായത്തി ന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയും ഗൌരവ പരമായ വ്യെതിയാനം ഉള്ള ഒരു കൂട്ടായ്മയില്‍ താങ്കള്‍ക്ക് നിലയുറപ്പിക്കാനും, മറ്റുള്ളവരെ ക്ഷണിക്കാനും കഴിയുന്നത്? സ്വലാഹി ക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറഞ്ഞു സ്റ്റേജിലും പേജിലും കരഞ്ഞവര്‍ ഇന്ന് സ്വലാഹിയെ ഒറ്റ പ്പെടുത്തുന്നു എന്ന് മാറ്റി പ്പറ യേണ്ടി വന്നതില്‍ തന്നെ, സത്യാന്വേഷികള്‍ക്ക് തിരിച്ചറിവ് നല്‍കുന്നതാണ്. മുജാഹിദു കള്‍ എന്നും താലോലിക്കുന്നത്, മര്‍ഹൂം ഉമര്‍ മൌലവി (റ) പറഞ്ഞ വാക്കാണ്, ''ആളെ നോക്കേണ്ട, തെളിവ് നോക്കുക.'' അത് വീണ്ടും ആവര്‍ത്തിച്ചു കൊണ്ട് നിര്‍ത്തുന്നു.
No comments:
Post a Comment